Tuesday, September 18, 2007
നാമേതു നൂറ്റാണ്ടില്‍...?
രാമ സേതു, പ്രശ്നം ചൂടു പിടിക്കുന്നു. അല്ലെങ്കില്‍ ചൂടാക്കുവാന്‍ തല്പരകക്ഷികള്‍ ശ്രമിക്കുന്നു. ഇന്നലെ പൊലിഞ്ഞത് രണ്ടു ജീവനുകള്‍. ഇനിയെത്ര ബാക്കി? രാമന്‍ ചരിത്ര പുരൂഷനൊ ഇതിഹാസ കഥാപാത്രമോ അല്ലെങ്കില്‍ ഒരു യാഥാര്‍ത്യം തന്നെയോ ആകട്ടെ, മനുഷ്യ സ്നേഹിയായൈരുന്നു എന്നു കരുതപ്പെടുന്ന ഇതിഹാസ പുരുഷന്‍റെ പേരില്‍ മനുഷ്യ ജീവനുകള്‍ ഹോമിക്കുന്നതെന്തിനാണാവോ. നമുക്കൊക്കെ നേരമ്മ് വെളുക്കുന്നത് ഇനി എന്നണാവോ..
Wednesday, August 29, 2007
കാമന; മലയാള ഭാഷാ സാഹിത്യ കാമ സങ്കല്പങ്ങള്‍ക്കു ഒരു ചെറു കൂര
അതെ, ഇതൊരു ചെറു കൂരയാണ്. ഈ വെബ് ഉലകില്‍ വ്യത്യസ്തമായ ഒരു ഇടം; അതാണു സ്വപ്നം. കണ്ടെത്തുമെന്നു ഉറപ്പുണ്ട്. അത് ഈ ബ്ലോഗിനെ നയിക്കുന്നു. വിശദാംശങ്ങള്‍ വഴിയേ....
Subscribe to:
Posts (Atom)